¡Sorpréndeme!

കേരളത്തിൽ നിന്ന് കേസില്ലാത്ത രണ്ട് പേർ | Oneindia Malayalam

2019-05-27 397 Dailymotion

Lok Sabha Election results 2019: Kerala MP Dean Kuriakose is number one in Criminal Case

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടാവുക എന്ന് പറഞ്ഞാല്‍ അത് അത്ര വലിയ കാര്യമൊന്നും അല്ല. സമരങ്ങള്‍ നയിക്കുകയും സമരങ്ങളില്‍ പങ്കെടുക്കുകയും ഒക്കെ ചെയ്യുന്നവര്‍ക്കെതിരെ കേസുകള്‍ ഇഷ്ടം പോലെ ഉണ്ടാകും.